പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഉയർന്ന ചിന്തകൾ

------------------------------------- ഉയർന്ന ചിന്തകളും ഉയർന്ന ജീവിതവും എന്ന ഏതോ കോടീശ്വരനായ പ്രവാസിയുടെ പ്രസ്താവന ആപ്തവാക്യമായെടുത്ത് ജീവിതം തുടങ്ങിയ ഒരു പ്രവാസിയയിരുന്നു ഉണ്ണി.നാട്ടിലെ മണ്ണെല്ലാം പൊന്നും വിലക്കെടുത്തും നാട്ടിലെ ക്ലബിന്റെ ആഘോഷങ്ങൾ സ്പോണ്‍സർ ചെയ്തും മണിമാളിക പോലുള്ള നാട്ടിലെ വീടിന്റെ മുന്നില് വിദേശ നിർമിത കാറുകൾ കൂട്ടിയിട്ടും ഉയര്ന്ന ജീവിതം സാധ്യമാക്കി.സോഷ്യൽ മീടിയകളിലൂടെ നാട്ടിലെ പ്രശ്നങ്ങളിൽ ഇടപെട്ടും വലിയ വലിയ ആദർശങ്ങളുടെ പോസ്ടുകളിട്ടും ഉയര്ന്ന ചിന്തകൾ നില നിർത്തി .എന്നിട്ടും എന്ടോ ഒരു കുറവ്. അമേരികയിലെ വീട്ടിൽ എല്ലാമുണ്ട്.നാട്ടിൽ നിന്ന് ഈയിടെയാണ് കുറഞ്ഞ ശമ്പളത്തിൽ ഒരു വേലക്കാരിയെ കൊണ്ട് വന്നത്.ഓണവും വിഷും മതെതരനായി ഈദും ക്രിസ്മസ്സും ഒക്കെ ആഘോഷിക്കുന്നു.മക്കൾ അമേരിക്കൻ ഇങ്ഗ്ലിഷ് പറഞ്ഞു ഇവിടെ തന്നെ പഠി ക്കുന്നു. എന്നിട്ടും എന്ടോ ഒരു കുറവ്.ഒന്നും മനസ്സിലാകാതെ കുറെ നാൾ..നാട്ടിൽ ഒന്ന് പോയി വരൂ,,എല്ലാം ശ രിയാകും എന്ന ഭാര്യയുടെ വാക്ക് കേട്ട് വിമാനം കേറി.ദൈവത്തിന്റെ സ്വന്തം നാട്ടി ലെ മണിമാളികയിൽ കൊറേ നാൾ കുത്തി യിരുന്നെങ്കിലും ആ കുറവ് എന്താണെന്നു ന്നു മാത്രം മനസ്സ

റ്റീസർ

എന്തോ ദുസ്സ്വപ്നം കണ്ടിട്ടാണോ എന്തോ പതിവിലും നേരത്തെ ഞെട്ടിയെണീറ്റപ്പോൾ നേരം വെളുത്ത് ഒരു പത്ത് പത്തര ആയതേ ഉള്ളൂ.കണ്ണ് തിരുമ്മി കൈകൾ പതുക്കെ തലയണക്കടി യിലേക്ക് നീണ്ടു.ഭാഗ്യം,രാത്രി ചാർ ജിനു വെക്കാൻ മറന്നു പോയെങ്കിലും അല്പം ബാറ്റെരി ബാക്കിയുണ്ട്.ഉറങ്ങിയതിനു ശേഷം ബാക്കി വന്നേക്കാവുന്ന ന്യൂ സുകളും കിട്ടാൻ ബാക്കിയുള്ള കമെന്റുകളും ലൈക്കുകളും ഒക്കെ കൂടി അടിവയറ്റിൽ നിന്ന് വന്ന പ്ര ഷ രിനെപ്പോലും നിർവീര്യമാ ക്കി.കട്ടിലിൽ ഇരുന്നു തന്നെ വാ ട്ട്സപ്പ് ഓപ്പണ് ചെയ്തപ്പോൾ ഞാൻ ഞെട്ടിപ്പോയി . നോ അപ് ഡേ റ്റ്സ് .വെപ്രാളത്തോടെ എഫ്.ബി നോക്കിയപ്പോഴും പിന്നെ ഇന്സ്ടഗ്രാം നോക്കിയപ്പോഴും അവസ്ഥ അത് തന്നെ.ഒന്നിലും നോ അപ് ഡേ റ്റ്സ്.ഇതെന്താ ഇനി ലോകാവസാനമാണോ എന്ന് ചിന്തി ച്ച് നെറ്റ് കണക്ടിവിറ്റി ചെക്ക് ചെയ്തപ്പോഴാണ് കണ്ടത്.."നോ നെറ്റ്വർക്ക് കണക്ഷൻ അവൈല ബിൾ ". പേടിച്ച് ,നേരത്തെ അടക്കി വച്ചിരുന്ന പ്രഷർ തള്ളി വന്നപ്പോൾ റ്റൊയ്ലെട്ടിലെക്കോടി .ധ്യാ നത്തി ലിരുന്ന് ആശ്വാസം കൊള്ളേണ്ട സമയത്ത് ഷനോജെന്ന ഡ്യൂ ഡിനെ വിളിച്ചു.അവനും അന്തം വിട്ട് നേരത്തെ എണീറ്റ് വിഷമിച്ചി രി