പോസ്റ്റുകള്‍

സെപ്റ്റംബർ, 2009 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രഞ്ജി പണിക്കർ

രഞ്ജി പണിക്കർ അന്തവും കുന്തവുമില്ലാതെ ചൊറിയും കുത്തി ഇരുന്നു സമയം കളയുമ്പൊഴാണു വല്ലതും എഴുതിക്കളയാമെന്നു നിരീചത്ത്‌.(ഒരു പണിയും ഇല്ലാത്തൊർക്കുള്ള പണിയാണിതെന്നു തെറ്റിധരിച്ചാൽ ഞാൻ ഉത്തരവാദി അല്ല.)വിഞ്ജ്നാന ലോകത്തിലെ വങ്കന്മാരെ തളച്ചിടുന്ന സ്ഥലം.ബഞ്ചിലിരുന്നു കുത്തിട്ട്‌ കളിച്ചും കാന്റീനിലെ ചായയും ബൂസ്റ്റും കഴിച്ച്‌ ഫിഗറുകളുടെ എണ്ണമെടുത്തും മിച്ചം വരുന്ന സമയമുണ്ടെങ്കിൽ ബുദ്ധിമാന്മാരുടെ കളിയായ കാരംസ്‌ കളിച്ചും നടക്കുന്ന സമയം.വ്വല്ലപ്പൊഴും ജിമ്മിൽ പോയി എരനാഡു ശിവശങ്കരന്റെ മസിൽ വരുന്നതും കാത്ത്‌ ഡംബെല്ല്‌ എടുത്ത്‌ കൂട്ടുകാരുടെ"ഡെയ്‌ പിടലീ​‍ീ" വിളിയും കേട്ടിരുന്ന സുവർണ്ണ കാലം.സാമ്പത്തിക മാന്ദ്യ്ത്തിൽ പെട്ടു ആളുകളുടെ എണ്ണം കുറക്കാൻ പ്രത്യേഗം നിയമിതനയ മേനേജർ കണ്ടിറ്റ്‌ "ഡെയ്‌ നീയിതു വരെ പോയില്ലേ" നു ചോദിക്കുന്നത്‌ പേടിച്ച്‌ കാലിച്ചന്തയിൽ തരം തിരിച്ച്‌ കാലികളെ കെട്ടിയിട്ടതു പൊലുള്ള കൂബിക്കിളിൽ ഒളിച്ചു കളി നടത്തുകയയിരുന്ന ഞാൻ നാട്ടിലേക്ക്‌ പൊയതാണു സംഭവം. വീട്ടിനടുത്തുള്ള വർഷപണിക്കാരുടെ,(വർഷം = കൊല്ലം).ജാതി പറഞ്ഞാൽ കേസ്കൊടുക്കുന്ന കാലമാണു,കുടുംബതിലെ ആൺതരി രഞ്ജിയുടെ കരളലിയിക്കു